Wednesday, March 7, 2012

Tracking the Stars ! - March 07

ഈ പോസ്റ്റ്‌ താഴെ കാണുന്ന ലിങ്കിലേക്ക് മാറ്റിയിരിക്കുന്നു . ദ്യുപ്ലിക്കെട്ടു പോസ്റ്റ്‌ എന്ട്രി ഒഴിവാക്കാന്‍ ആണിത് .. കമന്റുകള്‍ അതെ പടി നില നിര്‍ത്തിയിട്ടുണ്ട് . ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക - വാസു

നക്ഷത്രങ്ങള്‍ക്ക് പിന്നാലെ ....മാര്‍ച് 7 !





------------------------------------------------------------------------------------------------------------------

Note: All contents and most of the pictures of these articles are not copy righted as the author firmly believe that the knowledge is essentially owned by the entire mankind and not by individuals. Hence the author- Vasu- is of the firm conviction that any attempts by individuals to hedge and hoard information and knowledge is a crime against humanity and pettiness at its heights.

The readers are free to copy the content and publish it if the intent is genuine and is towards promoting science and progressive thoughts .

Most of the pictures and diagrams at this site that carry the creator's name - Vasu- on it,indicating that they are the original creations of Vasu may be freely coped and used. However those pictures where creators name not present are not supposed to be copied or distributed.

- Vasu

6 comments:

  1. Dear Vasu,
    Thanks a lot to remind me.I love watching sky. Yeah, nothing is impossible, why(sky) is the limit?

    ReplyDelete
  2. Dear Vasu,
    താങ്ക്സ്,

    1988 ല്‍ എന്റെ സുഹൃത്ത് പ്രമോദിനൊപ്പം രാത്രി ആകാശത്ത് നോക്കാറുണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിറക്കിയിരുന്ന മാനത്ത് നോക്കുമ്പോള്‍ എന്ന പുസ്തകം ഉപയോഗിച്ചായിരുന്നു അത്.

    കുറെ നാളുകള്‍ക്ക് ശേഷം എന്റെ കുട്ടികള്‍ക്കൊപ്പം ഇന്നലെ നോക്കിയിരുന്നു.

    ഇതുപോലുള്ള പോസ്റ്റുകള്‍ ധാരാളം പ്രതീക്ഷിക്കട്ടെ...ആശംസകള്‍ നേരുന്നു...ഈ ബ്ലോഗ്‌ എന്റെ ഫവരൈറ്റില്‍ ഉണ്ടാകും.

    ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
    Replies
    1. Dear Vivek,

      ഏറെ നന്ദി , വന്നതിനും അനുഭവം പങ്കു വച്ചതിനും .. തീര്‍ച്ചയായും പരിഷദ് പുസ്തകങ്ങള്‍ തെന്നെയായിരുന്നു ആ കാലഘട്ടത്തില്‍ ഈയുല്ലവന്റെയും പ്രധാന വിജ്ഞാന ശ്രോതസ് !! :)

      Delete
  3. ഒരേ പോസ്റ്റ് രണ്ടു പ്രാവശ്യം പബ്ലിഷ് ചെയ്തോ..?

    ReplyDelete
    Replies
    1. ചൂണ്ടിക്കാണിച്ചതിനു നന്ദി കൊച്ചു മുതലാളി ,അതെ , ചെറിയ ഒരു ഗൂഫ് അപ്. ടയിറ്റില്‍ ഇങ്ക്ലീഷില്‍ നിന്നും മലയാളത്തിലേക്ക് മാറ്റിയതിന്റെ കുഴപ്പമാണ്... പഴയ പോസ്റ്റ്‌ ദിലീട്ടു ചെയ്യാന്‍ വിട്ടു പോയി.. എന്തായാലും ആദ്യതെത് ദിലീട്ടു ചെയ്തേക്കാം ..! ല്ലേ ..?

      Delete
    2. ഇതായിരുന്നൂലെ ആദ്യത്തേത്.. :) അപ്പോള്‍ ഇത് ഡിലീറ്റിയേക്ക്!

      Delete