Thursday, March 8, 2012
' ഹാപ്പി വിമിന്‍ ' സ് ഡേ ' റ്റു വീനസ്
ഇന്നലെ ഭൂമിയില്‍ എല്ലാ സ്ത്രീകളും വുമണ്‍ 'സ് ഡേ ആഖോഷിച്ചപ്പോള്‍ , തങ്ങളുടെ തറവാട്ടിലെ വിശ്വ സുന്ദരി വീനസിനെ എല്ലാവരും മറന്നു പോയി . ( വിമിന്‍ ആര്‍ ഫ്രം വീനസ് )
ലോകത്തെ പല സംസ്കാരങ്ങളിലും വീനസിനെ (ശുക്രന്‍) സ്ത്രീയായാണ് സങ്കല്‍പ്പിച്ചു വരുന്നത് .. ആകാശത്തിലെ ഏറ്റവും മനോഹരമായ കാഴ്ച ജ്വലിക്കുന്ന വെള്ളി നക്ഷത്രം തന്നെ എന്നത് കൊണ്ട് തന്നെ .. വീനസ് സൌടര്യത്തിന്റെ അധിദേവത ആയി വാഴ്ത്തപ്പെടുന്നു .. വിശ്വസുന്ദരി മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ എക്കാലത്തെയും വിശ്വ സുന്ദരി പട്ടം നേടിയെടുത്ത , പ്രായം കുറക്കാന്‍ ബോട്ടക്സോ , ഫേസ് ലിഫ്ടോ ആവശ്യമില്ലാതെ ഈ നിത്യ സുന്ദരിക്ക് മറ്റെല്ലാവരും മറന്നാലും വാസുവിന്റെ വക ഒരു ഹാപ്പി വുമണ്‍ 'സ് ഡേ ..!!
Subscribe to:
Post Comments (Atom)
മാഷേ...സുഖല്ലേ?
ReplyDeleteഇത് ഒരു പുതിയ അറിവായിരുന്നുട്ടോ.
വീനസ് ഇത്രേം സുന്ദരിയായിരുന്നോ?
ഗ്രീക്ക് പുരാണത്തില്‍ അങ്ങനെ ഒരു കഥ പണ്ടെങ്ങോ വായിച്ചതായി ഓര്‍മ്മിക്കുന്നു.
അല്ലേലും ബുദ്ധി ജീവി മാഷിന് ഭൂമിയിലെ ആരെയും പിടിക്കില്ലല്ലോ....
ഹും.അങ്ങനെ വരട്ടെ..മാഷിന്‍റെ വീക്നെസ് വീനസ് ആണല്ലേ..?തല്ലല്ലേ ഞാന്‍ ഓടി:))).
വനിതാദിനാശംസക്ക് നന്ദി ട്ടോ.
ആശംസകള്‍
ReplyDeleteഎന്റേയും ആശംസകള്‍!
ReplyDeleteആഹാ! ഈ വിശ്വ സുന്ദരിയെ ഓർമ്മിച്ചത് എനിക്കങ്ങ് പിടിച്ചു പോയി.
ReplyDelete