Sunday, June 23, 2013

ഒരു പപ്പായ തണ്ട് പരീക്ഷണം .



മഴക്കാലത്ത് വെള്ളം എവിടെയും സുലഭം ആണല്ലോ. അപ്പോൾ  പണ്ട് കാലത്ത് വാസു ചെയ്തു നോക്കാറുള്ള ഒരു കളി പരീക്ഷണം ഇവിടെ കൊടുക്കട്ടെ .. സംഗതി ഒരു പപ്പങ്ങ തണ്ടും ഒന്നോ രണ്ടോ ബക്കറ്റും ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ഒന്നാണ് .. ഒരു ചെറിയ മെച്ക്കാനിസം വര്ക്ക് ചെയ്യുന്നു എന്ന സന്തോഷം കുട്ടികള്ക്ക് കിട്ടുകയും ചെയ്യും.. ചിത്രത്തിൽ കാണുന്ന പോലെ ഒരു ബക്കറ്റിൽ മുഴുവൻ വെള്ളം നിരക്കുക , പപ്പായ തണ്ടിന്റെ ഒരു അറ്റം അതിൽ മുക്കി മറ്റേ അറ്റം വായി ചേർത്ത് വെല്ലാം അല്പം വല്യിലെച്ചു വലിച്ചെടുത്തു ശ്രദ്ധയോടെ ആ ഭാഗം ആദ്യത്തെ വിരപ്പിനെക്കൾ താഴ്ത്തി  വക്കുക . തുടര്ന്ന ചുടിൽ നിന്നും മാറ്റി വെള്ളം സ്വേമെധയാ ഒര്ഴിഞ്ഞു പോകുന്ന വിധം തണ്ടിനെ അഡ്ജസ്റ്റ് ചെയ്തു വക്കുക.. പപ്പായ തണ്ടിന് പകരം ഒരു ചെറിയ പസ്ടിക് പൈപ്പ്  ആണ് എങ്കിൽ കൂടുതൽ സൗകര്യം ..

ഇപ്പോൾ കാണാവുന്നത്‌ വെള്ളം ഒരു ബക്കറ്റിൽ നിന്നും തണ്ടിലൂടെ സഞ്ചാരി ചു താഴേക്ക്‌ വീഴുന്നതാണ്..പക്ഷെ ഇവിടെ ആണ് പ്രസക്തമായ ഒരു സംശം വരുന്നത് ( വരേണ്ടത് !) .. നമുക്ക് ചിത്രത്തിൽ കാണാവുന്ന പോലെ ആാദ്യം വെള്ളം മുകളിലെച്ചു സഞ്ചരിച്ചാണ് പിന്നീട് താഴേക്ക്‌ വരുന്നത് . അത് അത്ഭുതം തന്നെ അല്ല..? കാരണം ഭൂഗുരുത്വ ബലം ബാക്കാട്ടിലെ വെള്ളത്തെ താഴേക്കാണ്  വലിക്കുന്നത്..പിന്നെ അത്  എങ്ങനെ മുകലേക്ക് പോകുന്നു ആദ്യം..! ശിവ ശിവ ! ഇത് വല്ലാത്ത ഒരു കൊഴപ്പം തന്നെ !!  പഠനം ആസ്വാദ്യകരമാക്കേണ്ടത് ഇത്തരം ലഘു പരീ ഷനങ്ങളിലൂടെയാണ് .. റ്റെക്സ്റ്റു ബോക്കുകൾ  പഠിച്ചു ഒര്മിച്ചു വച്ചിട്ടായിരിക്കരുത് ...!

ആശംസകൾ !


5 comments:

  1. പപ്പായയ്ക്കൊക്കെ ഇപ്പോ എന്താ ഒരു ഗമ

    ഡെങ്കിയ്ക്ക് സിദ്ധൌഷധമാണത്രെ

    ReplyDelete
  2. പ്ലംബര്‍മാരും ഇത്തരം വേലകള്‍ചെയ്യാറുണ്ടല്ലോ മാഷെ.
    ആശംസകള്‍

    ReplyDelete
  3. ഉം ഉം പരീക്ഷണം സംശയം എന്നൊക്കെ പറഞ്ഞ് ചെല്ല്, ടീച്ചര്‍മാര്‍ക്കും മാഷുമ്മാര്‍ക്കും അപ്പോ വരും ദേഷ്യം...

    ഈ പരീക്ഷണം പാവം പശുക്കുട്ടി വരെ ചെയ്തിട്ടുണ്ട്...

    ReplyDelete
  4. ഹൈഡ്രോളി ക്ക് എൻജി നിയർ ആണ് മാഷെ !

    ReplyDelete