Sunday, October 2, 2011

മാഷ് കിടപ്പില്‍ ! സ്കൂളിനു അവധി !!

അറിയിപ്പ് :

ഇ- കോളി എന്നാ ജഗ ചില്ലി ബാക്ടീരിയുമായി മാഷും മാഷിന്റെ ആന്റിബോഡികളും യുദ്ധം പ്രഖ്യാപിചിരിക്കയാല്‍ .സ്കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുന്നു

പ്രധാന അദ്ധ്യാപകന്‍
വാസു മാഷ്
(ഒപ്പ്)

പുള്ളാര്ക്ക് സന്തോഷമായല്ലോ !! കളിയെടാ കളി ..!!

14 comments:

  1. അറിയിപ്പ് :

    ഇ- കോളി എന്നാ ജഗ ചില്ലി ബാക്ടീരിയുമായി മാഷും മാഷിന്റെ ആന്റിബോഡികളും യുദ്ധം പ്രഖ്യാപിചിരിക്കയാല്‍ .സ്കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുന്നു

    പ്രധാന അദ്ധ്യാപകന്‍
    വാസു മാഷ്
    (ഒപ്പ്)

    പുള്ളാര്ക്ക് സന്തോഷമായല്ലോ !! കളിയെടാ കളി ..!!

    ReplyDelete
  2. MAAASHEEEEEEEEE.......................

    WHAT HAPPENED 2 UUUUUUUUU !!!!!!!!!!!!!????????
    Get well sooooon..
    My prayers will be there 4 u......

    ReplyDelete
  3. നന്ദി പ്രാവ് ടീച്ചര്‍ ...!

    നമ്മുടെ രാജ്യത്തു മഴ പെയ്താല്‍ (അല്ലെങ്കിലും ) കുടി വെള്ളം തിളപ്പിച്ച്ചാട്ടിയാല്‍ പോലും അന്തരീക്ഷത്തില്‍ നിന്നും രോഗാണുക്കള്‍ കടന്നു വരാമല്ലോ ..നമ്മുടെ രാജ്യം കുതിച്ചുയരുന്ന ഒരു വന്‍ ശക്തിയല്ലേ ..!! അങ്ങനെ ഒരു അല്പം സീരിയ ആയ ഒരു ഇന്‍ഫെക്ഷന്‍ വന്നു ഹോസ്പിടലൈസ് ചെയ്യേണ്ടി വന്നു .. പ്ലെട്ടെലെട്റ്റ് കൌണ്ട് പെട്ടെന്ന് കുറഞ്ഞു .അത് കൊണ്ട് റികവരിക്ക് അല്പം സാവകാശം ചോദിച്ചിരിക്കുകയാണ് ശരീരം .. ആണ്ടിബോടികള്‍ ഓരോന്നായി നിര്‍മ്മിച്ചു വരുന്നേ ഉള്ളൂ .. ആവശ്യത്തിനു എണ്ണം ആകുമ്പോള്‍ ..ഒരു മിന്നല്‍ കൌണ്ടര്‍ അട്ടാക്കിലൂടെ കൂടിയ ഇനമായ ഇ-കോലിയെയും കൂടെയുള്ള നീര്‍ക്കൊലികളെയും ഓടിച്ചു കളയും..അല്ല പിന്നെ .. അത് വരെ ആന്റി ബയോടിക്കില്‍ ശരണം പ്രാപിച്ചിരിക്കുന്നു ..റസ്റ്റ്‌ എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞത് കൊണ്ടും ,റസ്റ്റ്‌ എടുതില്ലെകില്‍ 'വീട്ടുകാര്‍ ' എടുത്തിട്ടു പെരുമാരിക്കളയും എന്നുള്ളത് കൊണ്ടും റസ്റ്റ്‌ എടുത്തു കൊണ്ടിരിക്കുകയാണ് :))

    ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത് ആശുപത്രിയില്‍ പോയി രണ്ടു ദിവസം കൊണ്ട് പതിനായിരം രൂപ പൊടിക്കാന്‍ പാങ്ങില്ലാത്ത പാവങ്ങളെ പറ്റിയാണ് ..

    ReplyDelete
  4. ശ്രീ വാസു സാര്‍, യുക്തി കളവു പറഞ്ഞതിനെ "Well Said ! Kudos!!" എന്ന് വിശേഷിപ്പിച്ച താങ്കളുടെ ശ്രദ്ധയിലേക്ക്

    കല്ലുവച്ച നുണകളുടെ പെരുമഴക്കാലം

    ReplyDelete
  5. അത് ശരി.. മാഷമ്മാരായാല്‍ അടങ്ങിയിരിക്കണം. കണ്ണില്‍ കണ്ട ഗൌളി വൈരസുകലുമായി കളിക്കാന്‍ നില്‍ക്കരുത്..
    ശീഘ്ര സൌഖ്യം നേരുന്നു..
    അടുത്ത പോസ്റ്റിടുമ്പോള്‍ ഒരു ഇമെയില്‍ ദൂതയച്ചാല്‍ എന്നെ പോലുള്ളവര്‍ക്ക് അതൊരു ഉപകാരമാവും..

    ReplyDelete
  6. ഹോമിയോ ഡോകടറെ കണ്ടോ?

    ReplyDelete
  7. ഹ ഹ ! കല്‍ക്കി !!

    ReplyDelete
  8. aashamsakal..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

    ReplyDelete
  9. വാസു മാഷേ... അസുഖം മാറിയില്ലേ? മറ്റുള്ള സ്കൂളുകളില്‍ (പോസ്റ്റുകളില്‍) പോയി ക്ലാസ്‌ എടുക്കുന്നുണ്ടല്ലോ. മാഷിന് ഉത്തരവാദിത്ത ബോധം ഇല്ലെങ്കില്‍ പിന്നെ കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. നാളെ സ്കൂള്‍ തുറക്കുമോ?:) :)

    ReplyDelete
  10. കഷ്ടമായിപ്പോയി....

    ReplyDelete