Sunday, January 1, 2012

Year 2012 - Mash is Back!

പുതിയ അധ്യയന വര്‍ഷം തുടങ്ങുകയായി .. എല്ലാവര്‍ക്കും ആശംസകള്‍ !

ആപ്തവാക്യം -"അറിവില്ലാത്തവന് നെറിവില്ല" - വാസുമാഷ്

2 comments:

  1. അറിവില്ലാത്തവരും ജീവിച്ചു പൊക്കോട്ടെ മാഷേ....

    പിന്നെ, നീന്തലറിയാത്ത പണ്ഡിതന്‍റെയും കടത്തുകാരന്‍റെയും കഥ ഓര്‍മ്മയുണ്ടല്ലോ അല്ലേ?

    ReplyDelete
  2. തന്നെ ..? എങ്ങനെങ്ങിലും ഒക്കെ അങ്ങനെ ജീവിച്ചു ..അല്ലിയോ...!
    കഥകള്‍ ഒരുപാടുണ്ട് ചേട്ടാ ..എല്ലാ കഥകളുല്‍ ഒരിമിച്ചു വക്കാന്‍ ടൈം ഇല്ല ..!!

    ഇതിപ്പോ കടത്തുകാരനു അറിവില്ല എന്നാ താങ്കളുടെ മുന്‍വിധിയില്‍ നിന്നും വരുന്ന ഒരു പ്രസ്താവനയാണ് ..
    മേല്പറഞ്ഞ കഥയില്‍ ഞാന്‍ മനസ്സിലാക്കിയത്‌ കടത്തുകാരന്‍ നല്ല അറിവുള്ള ആളാണ്‌ എന്നാണു .. എന്നിട്ടും താങ്കളെപ്പോലെ ചിലര്‍ ഇക്കഥകള്‍ പാടി നടക്കുന്നു ! കഷ്ടം ! ;-)

    ഞാന്‍ പോസ്റ്റില്‍ ഉദ്ധരിച്ചത് അറിവില്ലാത്ത പണ്ഡിതന് നെറിവില്ല എന്ന് വായിച്ചാല്‍ മതി .. അപ്പോള്‍ കാര്യങ്ങള്‍ ശരിയായി വരും യേത്..? ;-)

    ReplyDelete