വാസുവിന്റെ കുട്ടിക്കാലത്ത് രേഡിയോയിൽ പല നല്ല ലളിതഗാനങ്ങളും കേള്‍ക്കുമായിരുന്നു .. ( അന്നത്തെ പ്രധാന വിനോദ മാധ്യമം ആകാശവാണി ആയിരുന്നല്ലോ ..) . കേൾക്കുക മാത്രം ചെയ്യുന്നത് കൊണ്ട്
ഗാനങ്ങളുടെ വരികളും ഈണവും ഒരു പോലെ മനസ്സില്‍ പതിഞ്ഞു ചേരും. ( ദൃശ്യങ്ങളും
ശബ്ദവും ഒരേ സമയം അനുഭവിക്കുമ്പോൾ തലച്ചോറ് അതിന്റെ പ്രൊസെസ്സിങ്ങ്
പവര്‍ വിഭജിച്ചു നല്കെണ്ടുന്നതിനാൽ നാം ടി വി യിലും മറ്റും കാണുന്ന സംഗീതം വേണ്ട രീതിയിൽ ആസ്വദിക്കുന്നില്ല എന്നതാണ് സത്യം :-)
എന്തായാലും , അന്ന് ഒരേ സമയം സാഹിത്യം കൊണ്ടും ഈണം കൊണ്ടും മനസ്സിനെ
വിരുന്നൂടിയ അനേകം ലളിതഗാനങ്ങളിൽ ഒന്ന് ഇതാ ഇവിടെ കൊടുക്കുന്നു ..
സുമനസ്സുകൾക്കും സഹൃദയര്‍ക്കും ഈ മഴക്കാലത്ത് കേട്ടിരുന്നു ആസ്വദിക്കാം .... :-)
താങ്ക് യൂ.
ReplyDeleteനല്ല പാട്ടിന്....
Thanks for visiting Ajith Bhai.. Do visit again :)
Deleteഓർമ മഴയായി
ReplyDeleteThanks Mr Baiju .
Deleteനന്ദി... നന്ദി.
ReplyDeleteThanks Echmu
DeleteThis comment has been removed by the author.
ReplyDelete