Friday, May 27, 2011

നമുക്ക് തുടങ്ങാം

സുഹൃത്തുക്കളെ , വാസു മാഷ് പാരല്ലല്‍ കോളേജിനായി ഒരു ഷെഡ്‌ ഒക്കെ പണിതിട്ട് പിന്നെ വേറെ തിരിയ്ക്കു മൂലം തിരിഞ്ഞു നോക്കാന്‍ സാധിച്ചില്ല , പിള്ളേരൊക്കെ ഒരു പരുവമായിക്കാനും ; ഏതായാലും നമുക്ക് തുടങ്ങാം ...:-)
മുതിര്‍ന്നവര്‍ക്ക് വാസു മാഷ് എന്നും കൊച്ചു കൂട്ടുകാര്‍ക്ക് വാസു അമ്മാവന്‍ എന്നും വിളിക്കാവുന്നതെ ഉള്ളൂ .. കൊച്ചു കൂട്ടുകാരോടാണ് അമ്മാവന് കൂടുതല്‍ താത്പര്യം , മുതിര്‍ന്നവര്‍ ഒക്കെ അങ്ങ് മൂത്ത് പോയി ഇനി ഒന്നും തലയില്‍ കേറില്ല... എന്നാലും എല്ലമുതിര്ന്നവരിലും ഒരു കുട്ടി ഉള്ളത് കൊണ്ട് ഒന്ന് ശ്രമിച്ചാല്‍ അവര്‍ക്കും കൂടെ കൂടാവുന്നതെ ഉള്ളൂ ..

അപ്പൊ ശരി , പാഠം ഒന്ന് അടുത്ത പോസ്റ്റില്‍ ...! കാത്തിരിക്കൂ...!

3 comments:

  1. ഹും...ഇത് തുറന്നിട്ട്‌ ഞാന്‍ പഠിക്കൂല്ലാ..
    അഡ്മിഷന്‍ കാശ് തിരിച്ചു തന്നാ വേറെ പാരല്ലെല്‍ കോളേജില്‍ പോകാര്‍ന്നു....

    ReplyDelete
  2. @ വെള്ളരിക്കപ്രാവ്
    :-)
    ഒരു വര്‍ഷത്തേക്കാ ഫീസ് , ചോദ്ക്കുംബം തരിച്ചു തരാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ..
    മാഷ്‌ ബെല്ലടിക്കുമ്പോള്‍ വന്നാല്‍ മതി ..ഇപ്പൊ മറ്റു പുള്ളാരുമായി സുഖമായി കളിച്ചു നടന്നോള്ളൂ ....അപ്പുറത്തെ വീട്ടലെ മാങ്ങാ എറിയാന്‍ പോകരുത് കേട്ടോ ..വെറുതെ മാഷിന് നാട്ടുകാരെ ക്കൊണ്ട് ചീത്ത കേള്പ്പിക്കരുത്

    ReplyDelete