tag:blogger.com,1999:blog-6675890632787103088.post963857113109069832..comments2023-03-30T01:15:21.007-07:00Comments on വാസുമാഷിന്റെ പാരല്ലല്‍ പാഠശാല: രാത്രിയിലെ ആകാശ ക്കാഴ്ചകള്‍ ..!ChethuVasuhttp://www.blogger.com/profile/16622039469616754236noreply@blogger.comBlogger10125tag:blogger.com,1999:blog-6675890632787103088.post-11577932970338096712012-12-20T23:48:04.924-08:002012-12-20T23:48:04.924-08:00എഴുത്ത് കേമമായിട്ടുണ്ട് . അഭിനന്ദനങ്ങള്‍. എഴുത്ത് കേമമായിട്ടുണ്ട് . അഭിനന്ദനങ്ങള്‍. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-7991900299492933352012-02-29T02:39:17.657-08:002012-02-29T02:39:17.657-08:00തീര്‍ച്ചയായും..! ഈ ബ്ലോഗ് സ്പോട്ട് ശ്രദ്ധിക്കപ്പെട...തീര്‍ച്ചയായും..! ഈ ബ്ലോഗ് സ്പോട്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്നൊരു സംശയമെ ഉള്ളൂ.. വളരെ വിഞ്ജാനപ്രദവും, അഭിനന്ദനീയവുമാണ് ഈ ശ്രമങ്ങള്‍.. കമന്റുകളുടെ എണ്ണത്തില്‍ നോക്കണ്ട; പില്ക്കാലത്ത് ഇതൊരു റഫറന്സായിരിയ്ക്കും പലര്‍ക്കും.. എല്ലാവിധ ആശംസകളും!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-4420027523863235182012-02-27T03:52:37.005-08:002012-02-27T03:52:37.005-08:00@khaadu
ഇവിടെ വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത...@khaadu

ഇവിടെ വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി ..വീണ്ടും വരുമല്ലോ.. പേടിക്കേണ്ട , ഈ സ്കൂളില്‍ പരീക്ഷ ഇല്ല !! :)ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-69705474333182241632012-02-27T03:51:40.183-08:002012-02-27T03:51:40.183-08:00@കുഞ്ഞൂസ് (Kunjuss )
വളരെ നന്ദി കേട്ടോ ,ഇവിടെ വന...@കുഞ്ഞൂസ് (Kunjuss )

വളരെ നന്ദി കേട്ടോ ,ഇവിടെ വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനു ..വീണ്ടും വരുമല്ലോ..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-46333324637259473952012-02-27T03:51:15.797-08:002012-02-27T03:51:15.797-08:00പ്രിയ കൊച്ചു മുതലാളി , വന്നതിലും വായിച്ചതിലും ഏറെ...പ്രിയ കൊച്ചു മുതലാളി , വന്നതിലും വായിച്ചതിലും ഏറെ നന്ദിയും സന്തോഷവും ..ഒപ്പം കുട്ടിക്കാലത്തെ ആ അനുഭവം പങ്കു വച്ചതിലും ....പിന്നെ, ഇന്നലെയും ഞാന്‍ ടിയാനെ കണ്ടു ഹ ഹ ! ഒരു എഴരക്ക് !! വീണ്ടും വരുമല്ലോ ... ! സസ്നേഹം ! :)ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-45717243375016405392012-02-27T03:50:57.833-08:002012-02-27T03:50:57.833-08:00@ ബഹു : വെള്ളരി ടീച്ചര്‍ , ഏറെ നന്ദി വന്നതിനും വായ...@ ബഹു : വെള്ളരി ടീച്ചര്‍ , ഏറെ നന്ദി വന്നതിനും വായിച്ചതിനും കമന്റു ചെയ്തതിനും ... വീണ്ടും വരുമല്ലോ ....! :)ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-75124309499879605592012-02-19T06:15:37.062-08:002012-02-19T06:15:37.062-08:00പുസ്തകത്തിലെ പഠിത്തം മാത്രം മതിയോ , പുസ്തകത്തില്‍ ...പുസ്തകത്തിലെ പഠിത്തം മാത്രം മതിയോ , പുസ്തകത്തില്‍ പറയുന്നത് ശരിയാണോ എന്ന് നമ്മള് നമ്മളുടെതായ രീതിയില്‍ നോക്കി ഉറപ്പു വരുത്തണ്ടേ....

അതെ... അതാണ് ശരിയായ വിദ്യാഭ്യാസം... ..
വിജ്ഞാനപ്രദമായ പോസ്റ്റ്khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-82051118680342933632012-02-13T19:09:01.786-08:002012-02-13T19:09:01.786-08:00വിജ്ഞാനപ്രദമായ പോസ്റ്റ്... ലളിതമായ വിവരണം കുഞ്ഞുങ്...വിജ്ഞാനപ്രദമായ പോസ്റ്റ്... ലളിതമായ വിവരണം കുഞ്ഞുങ്ങളെപ്പോലും ആകര്‍ഷിക്കും.
ഇവിടേയ്ക്ക് വഴി നടത്തിയ വര്‍ഷിണിക്കും ഏറെ നന്ദി...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-31542526237648873402012-02-12T18:38:35.718-08:002012-02-12T18:38:35.718-08:00നല്ല എഴുത്ത് വാസുവേട്ടാ.. അഭിനന്ദിയ്ക്കാതിരിയ്ക്കാ...നല്ല എഴുത്ത് വാസുവേട്ടാ.. അഭിനന്ദിയ്ക്കാതിരിയ്ക്കാന്‍ വയ്യ..!
അറിയാത്ത പലകാര്യങ്ങളും ഇവിടെ നിന്ന് അറിയാന്‍ കഴിഞ്ഞു, അതും ദൈനംദിന ഭാഷ പ്രയോഗത്തിലാകുമ്പോള്‍ മനസ്സില്‍ നിന്ന് പോകാതെ തങ്ങി നില്‍ക്കുകയും ചെയ്യും..

ആകാശത്തേയ്ക്ക് നോക്കിയിരിയ്ക്കാന്‍ എനിയ്ക്ക് പണ്ടേ വളരെ പ്രിയമാണ്. നാട്ടിലുള്ളപ്പോള്‍ രാത്രികാലങ്ങളില്‍ വീടിനടുത്തുള്ള പുഴയിലേയ്ക്ക് വല്ല്യച്ചന്റെ മോനുമായി കുളിയ്ക്കാന്‍ പോകും.. വെള്ളത്തിലിറങ്ങി നിന്ന് ഇങ്ങനെ ആകാശത്തെ നിരീക്ഷിയ്ക്കുകയായിരുന്നു പതിവ്. പെട്ടന്നൊരു ദിവസമാണ് നമ്മുടെ ടിയാനെ കണ്ണില്‍പ്പെട്ടത്.. എന്താണ് സംഭവമെന്ന് എനിയ്ക്ക് മനസ്സിലായില്ല! ചേട്ടായി അന്ന് വാസുവേട്ടന് പറഞ്ഞ് തന്നത് പോലെ പറഞ്ഞ് തന്നു.. പിന്നീടുള്ള രാത്രികളില്‍ അതേ സമയത്ത് തന്നെ ടിയാന് സഞ്ചരിയ്ക്കുന്നത് കണ്ട് നിന്നിട്ടുണ്ട്..!!

നന്ദി.. പൊന്‍പുലരി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-63247510441251080822012-02-12T15:23:41.837-08:002012-02-12T15:23:41.837-08:00കണ്ട കാര്യങ്ങള്‍ പല തവണ മനനം ചെയ്യുന്നതും അറിവിന്റ...കണ്ട കാര്യങ്ങള്‍ പല തവണ മനനം ചെയ്യുന്നതും അറിവിന്റെ സംസ്കരണത്തിന് ആവശ്യമാണ് "
Nandhi maashe.......:)വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.com