tag:blogger.com,1999:blog-6675890632787103088.post6278452513373549021..comments2023-03-30T01:15:21.007-07:00Comments on വാസുമാഷിന്റെ പാരല്ലല്‍ പാഠശാല: ആപ്പിള്‍ ചെടിയുടെ മേലെ നിന്നും..........!ChethuVasuhttp://www.blogger.com/profile/16622039469616754236noreply@blogger.comBlogger9125tag:blogger.com,1999:blog-6675890632787103088.post-25622065097765292972012-12-20T23:25:40.014-08:002012-12-20T23:25:40.014-08:00പാട്ട്, ഫോട്ടൊ, അമ്മൂമ്മ, കൊച്ചു മോന് എല്ലാം കേമമ...പാട്ട്, ഫോട്ടൊ, അമ്മൂമ്മ, കൊച്ചു മോന് എല്ലാം കേമമായി.....
ആ വെള്ളരിപ്രാവിന്റെ കമന്റ് കെങ്കേമം...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-42923399877773173502012-07-11T19:31:47.387-07:002012-07-11T19:31:47.387-07:00:)):))ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-21572054709213938072012-07-10T19:59:51.459-07:002012-07-10T19:59:51.459-07:00പ്രിയ തങ്കപ്പന് സര് , വെള്ളരി ടീച്ചര്‍ ,അജിത് ....പ്രിയ തങ്കപ്പന് സര് , വെള്ളരി ടീച്ചര്‍ ,അജിത് . മാവേലികേരളം പ്രിയങ്കരനായ കൊച്ചു മുതലാളി ..മറ്റു എല്ലാ നല്ലവരായ വായനക്കാര്‍ക്കും ഏറെ നന്ദി !ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-69329973951423458102012-06-24T07:57:22.556-07:002012-06-24T07:57:22.556-07:00ഇണ്ട്രസ്റ്റിംഗ്..
ഇപ്പോഴത്തെ സീരിയല്‍ യുഗത്തില്‍ മ...ഇണ്ട്രസ്റ്റിംഗ്..
ഇപ്പോഴത്തെ സീരിയല്‍ യുഗത്തില്‍ മാതാപിതാക്കള്‍ക്കോ, മുത്തച്ഛന് മുത്തശ്ശിമാര്‍ക്കോ പേരക്കുട്ടികളെ താലോലിയ്ക്കാനോ, കഥകള്‍ പറഞ്ഞ് കൊടുക്കുവാനോ സമയമില്ല! കുട്ടികള്‍ സീരിയല്‍ കണ്ട് വളരുന്നു. കുട്ടികള്‍ കഥകളും, കവിതകളും കേട്ടു തന്നെ വളരട്ടെ..!

എല്ലാവിധ ആശംസകളും നേരുന്നു..
അമ്മയോടും, ദേവുമോളോടും അന്വേഷണങ്ങള്‍ അറിയിക്കുക!
നന്ദി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-8451246498945060292012-06-22T03:18:20.625-07:002012-06-22T03:18:20.625-07:00വാസു മാഷേ
ശ്രമം കൊള്ളാല്ലോ.
കവിതരൂപത്തിൽ കുട്ടികൾ...വാസു മാഷേ
ശ്രമം കൊള്ളാല്ലോ.

കവിതരൂപത്തിൽ കുട്ടികൾ പെട്ടെന്നു പഠിക്കും. അതിലും വലുതായിആ കവിതയിൽ ഒരു കുടുംബാവസ്ഥയാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. കുടുംബങ്ങൾ നിലനിൽക്കട്ടെ, കുട്ടികൾ അതിൽ സുരക്ഷിതരാകട്ടെ. കവിതകൾ ഉരുവിടട്ടെ.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-91551126869854594792012-06-18T22:05:56.862-07:002012-06-18T22:05:56.862-07:00(ഇനി അല്‍പ്പം കാര്യം...)
മാഷേ,...
ന്റെ മോനെ ഞാന്‍ ...(ഇനി അല്‍പ്പം കാര്യം...)
മാഷേ,...
ന്റെ മോനെ ഞാന്‍ ഇത് പഠിപ്പിക്കാനായി എഴുതി എടുത്തിട്ടുണ്ട്..നന്ദി.ട്ടോ.
കുട്ടികളില്‍ നവീന ശാസ്ത്ര ചിന്തകള്‍ ഉണര്‍ത്താനായി ഉള്ള മാഷിന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-42512701639262755892012-06-18T21:55:20.407-07:002012-06-18T21:55:20.407-07:00മാഷേ ..
ഹോ ന്റെ മാഷിന്റെ ഒരു പുതിയ കണ്ടു പിടുത്തം ...മാഷേ ..
ഹോ ന്റെ മാഷിന്റെ ഒരു പുതിയ കണ്ടു പിടുത്തം .ഹും.
ഇതാപ്പോ വല്ല്യ സ്റ്റഡി ക്ലാസ്സ് ???
മാഷിന് ഒരു നല്ല ചൂരലിന്റെ കുറവുണ്ട്.
ഞാന്‍ അങ്ങട് വരണുണ്ട് ട്ടോ.ഹും.
ഒരു ആപ്പിളും,ഒരു പയ്യനും!
ന്റെ പൊന്നു മാഷേ ....,
ഏതൊരു വസ്തുവും ഞെട്ടി വിട്ടാല്‍ കടക്കേല് തന്നെ..അല്ലയോ?.
അല്ലാതെ ഇനി ആ ന്യുട്ടന്‍ പയ്യന് വിചാരിച്ചാലൊന്നും
നവീനങ്ങളായ മാറ്റം ഉണ്ടാകാന്‍(ക്കാന്‍) പോണില്ല ന്റെ
പൊന്നു മാഷേ! ഒത്തിരി പ്രമുഖര്‍ വിചാരിച്ചിട്ട് നടന്നിട്ടില്ല..അപ്പോഴാ.ഹും.
ആരൊക്കെ എത്ര കിണഞ്ഞു പരിശ്രമിച്ചാലും
ഒരിക്കല്‍ വീണ ആപ്പിളിനെ ഭൂമി മുകളിലോട്ടു ഒട്ടു പറത്തി കളയാനും പോണില്ല.
ആപ്പിളിനെ മാറോട് ചേര്‍ത്ത് തന്നിലേക്ക് അലിയിക്കുമ്പോള്‍,
തന്നിലേക്ക് അവള് ആഗ്രഹിചില്ലെങ്കിലും വീഴുന്ന നവീന
പ്ലാസ്ടിക്ക് മാലിന്യങ്ങളെ കാലമെത്ര കിടന്നാലും,അലിയിക്കുന്നുവോ?
പിന്നെ ആപ്പിള്‍ മാത്രല്ലാട്ടോ മാഷേ,ചിലപ്പോ മാഷിനെപോലെ ശാസ്ത്രം പഠിച്ചു എന്ന് അവകാശപെടുന്നവര്‍
ഭൂമിയെ പരീക്ഷണ വസ്തുവാക്കി ബോംബും വീഴ്ത്താറില്ലേ ഇടയ്ക്കിടയ്ക്ക് നമ്മള് ആ മാറില്‍?(ഉദാ-പൊക്രാന്‍ )
അവളുടെ അന്തരംഗത്തില്‍ ഒരിക്കലും ഉണങ്ങാത്ത അഗാതമായ മുറിവുകള്‍ സമ്മാനിച്ച് ...? എന്നിട്ടും,വീണ്ടും നിശബ്ദം
നമ്മുടെ(എല്ലാവരുടെയും) ചവിട്ട് ഏല്ക്കാന് മാത്രമായി പാവം ഒരു ഭൂമി ജന്മം!
സര്‍വം സഹിയായ ആ ഭൂമി പെണ്ണ് ഒന്ന്കുലുങ്ങാത്തത്തില് മാത്രമാണല്ഭുതം!!!
പേടിക്കണ്ട മാഷേ..ഇല്ല അവള് കുലുങ്ങില്ലട്ടോ -അവള്‍ക്കറിയാം "അവള് ഒന്ന് അറിഞ്ഞു കുലുങ്ങിയാല്‍ "
കാലങ്ങളായി ആ നെഞ്ചില്‍ ഒന്ന് തുളുമ്പാതെ കെട്ടി നിര്‍ത്തിയ ആ അണക്കെട്ട് ഒന്നാകെ പൊട്ടിതകരുമെന്നു...
അതിലൊത്തിരി ജീവിതം തകരുമെന്ന്...എല്ലാം നിമിഷ നേരം കൊണ്ട് കുത്തി ഒലിച്ചു നഷ്ടപെടുമെന്ന്...
മണ്ണില്ലാതെ,മരമില്ലാതെ,കാടില്ലാതെ ...ആ കെട്ടി നിര്‍ത്തിയ അണക്കെട്ടില്ലാതെ പിന്നെന്തു ഭൂമി..???

ഞാന്‍ നാട്ടില്‍ ചെന്നാല്‍ കാട്ടില്‍ പോവ്വാ...വരുന്നോ കൂടെ???
നാട്ടി പോവാം,കാട്ടില്‍ പോവാം,കാട്ടാനേ കണ്ടാ പേടിക്ക്യോ?....അയ്യേ..പേടിച്ചേ..!
(ആയിരം കാട്ടാന ഒന്നിച്ചു വന്നാല്‍ ഞാന്‍ എന്ത് കാട്ടാനാ..?(അല്ല നാട്ടാനാ ) അല്ലെ മാഷേ? ന്നെ തല്ലല്ലേ ഞാന്‍ ഓടി...:)))വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-25247105872508424782012-06-16T02:48:51.521-07:002012-06-16T02:48:51.521-07:00ഹാ മനോഹരം. ഞാനുമൊന്ന് പാടിനോക്കട്ടെഹാ മനോഹരം. ഞാനുമൊന്ന് പാടിനോക്കട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6675890632787103088.post-66622204829563704162012-06-16T01:20:51.080-07:002012-06-16T01:20:51.080-07:00ഇഷ്ടമായി.
എന്റെ കൊച്ചുമോന് ചൊല്ലി പഠിപ്പിക്കണമെന്...ഇഷ്ടമായി.
എന്റെ കൊച്ചുമോന് ചൊല്ലി പഠിപ്പിക്കണമെന്ന് ഇത്
കേട്ടപ്പോഴാണ് ഓര്‍ത്തത്.നന്ദി.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com